Saturday, December 27, 2008

ശ്രീലങ്കന്‍ പൂ

ഞാന്‍ ശ്രീലങ്കയില്‍ പോയതല്ല.. ശ്രീലങ്കന്‍ ചെടി വീട്ടില്‍ വളര്‍ത്തിയതാ.





3 comments:

ഉണ്ണിക്കുട്ടന്‍ said...

ശ്രീലങ്കന്‍ പൂ

അഭിലാഷങ്ങള്‍ said...

ശ്രീ. ശ്രീ. ലങ്കന്‍ പൂ!

കൊള്ളാം. ആദ്യഫോട്ടോ കാണുമ്പോ കടലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു പൂവിന്റെ ഫീല്‍.

ഓഫ്: LTTE പൂ കണ്ടിട്ടൂണ്ടോ ഉണ്ണിക്കുട്ടാ? അത് കാണണേല്‍ ശ്രീലങ്കയില്‍ പോവുകതന്നെ വേണം. കഴിയുമെങ്കില്‍ പോവുക! പ്ലീസ്.

(ആത്മഗതം: അങ്ങിനെ യെവന്റെ ചാപ്റ്റര്‍ ക്ലോസ് ചെയ്യാം)

:)

സുമയ്യ said...

വ്വൌ....അടിപൊളി.