എന്റെ ചേച്ചിയുടെ കുട്ടി, അമ്മുമോള് .. കഴിഞ്ഞ മാസം ലാല്‍ബാഗില്‍ പോയപ്പോള്‍ എടുത്തത്..എന്റെ ഫൊട്ടോ ബ്ലോഗ് ഉത്ഘാടിക്കാന്‍ ഇതു തന്നെ ആയിക്കോട്ടെ എന്നു കരുതി.
എന്റെ ചേച്ചിയുടെ കുട്ടി, അമ്മുമോള് .. കഴിഞ്ഞ മാസം ലാല്‍ബാഗില്‍ പോയപ്പോള്‍ എടുത്തത്..എന്റെ ഫൊട്ടോ ബ്ലോഗ് ഉത്ഘാടിക്കാന്‍ ഇതു തന്നെ ആയിക്കോട്ടെ എന്നു കരുതി.
16 comments:
എന്റെ ചേച്ചിയുടെ കുട്ടി, അമ്മുമോള് .. കഴിഞ്ഞ മാസം ലാല്‍ബാഗില്‍ പോയപ്പോള്‍ എടുത്തത്..എന്റെ ഫൊട്ടോ ബ്ലോഗ് ഉത്ഘാടിക്കാന്‍ ഇതു തന്നെ ആയിക്കോട്ടെ എന്നു കരുതി.
ഹായ്..പൂയ്...അമ്മുക്കുട്ടീ...
അമ്മുക്കുട്ടീ,
അമ്മാവനെ പൊലെ ആകരുത് കേട്ടോ
സ്വാഗതം
അമ്മുക്കുട്ടീ ഇതെന്താ മോഹന്‍ലാലിനു പഠിക്ക്വാണോ?
ചാത്തനേറ്:
ലാല്‍ബാഗ് ചെന്നൈ ലാണോ???
ഉണ്ണിക്കുട്ടോ ഇവിടെ വരെ വന്നിട്ടു ഒന്നറീച്ചില്ലാ...
അമ്മുക്കുട്ടി... :)
മോളെ, അമ്മുക്കുട്ടി നല്ല ചിരിയാണല്ലൊ
എത്രവയസ്സായി കള്ളിപെണ്ണിന്?
പിന്നെ സമയം കിട്ടുമ്പോള്‍
അങ്കിളിനെ ഒന്നുപദേശിക്കണം കേട്ടോ:)
ചാത്താ ലാല്‍ബാഗ് ബാംഗ്ലൂര്‍ തന്നെഡേ..
രണ്ട് ദിവസത്തേക്കാ വന്നേ ആരെയും വിളിക്കാന്‍ പറ്റീല്ല. ഇനി വരുമ്പോള്‍ ചാത്തന്റെ കുന്തത്തെ കേറ്റി ബാംഗ്ലൂരോക്കെ എന്നെ ഒന്നു ചുറ്റിക്കാണിക്കണം കേട്ടോഡേ..
അമ്മുക്കുട്ടീ അടിപൊളി സ്മൈല്‍.... :)
ഈ അമ്മാവന്റെ മേലൊരു കണ്ണൂവേണേ...
സ്വാഗതം, അമ്മുക്കുട്ടിക്കും അമ്മൂന്റമ്മാമക്കും...
അമ്മുക്കുട്ടീ :))
അമ്മുക്കുട്ടി ഉണ്ണിച്ചുട്ടനെ എന്താ വിളിയ്ക്കുന്നത്? ‘ഡാ, അമ്മാവാ’ ന്നാണോ?
ഉണ്ണികുട്ടന് കളത്തിലിറങ്ങി :)
അമ്മുകുട്ടീ ഹായ്
-സുല്‍
സാജാ..അമ്മൂനിപ്പോ ഒന്നര വയസ്സായി.
എല്ലാവര്ക്കും നന്ദി.
നമ്മുടെ ഫോട്ടോ പുലികളെ ഒന്നും കണ്ടില്ല. കുറച്ചു സാങ്കേതിക അഫിപ്രായം ഞാന്‍ പ്രതീക്ഷിച്ചു ..നമുക്കും പഠിക്കാലോ..യേത്.
നല്ല ചിരി.. നല്ല ഫോട്ടോ..
തുടക്കം നന്നായി.. ഇനി പിറകെ പിറകെ പോരട്ടെ..
qw_er_ty
ശരിയാ അമ്മുക്കുട്ടീ..ഡിങ്കന് പറഞ്ഞത് പോലെ അമ്മാവനെപ്പോലെ ആകല്ലേ :))
ഡേയ് ഉണ്ണിപ്പൈതലാനെ,ഫോട്ടോ ബ്ലോഗ് ഐശ്വര്യമായിത്തീരട്ടെ..!
നീ കൊള്ളാലോ.....
Post a Comment